എക്‌സ് യു വി 500 ന്റെ വില്പന 1.5 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു

Posted on: October 2, 2015

Mahindra-XUV-500-bigമുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സ് യു വി 500 ന്റെ വില്പന 1.5 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കയറ്റുമതി ഉൾപ്പടെയാണിത്.

ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിൽ ഡിസൈൻ ചെയ്ത എക്‌സ് യു വി 500 2011 സെപ്റ്റംബറിലാണ് എക്‌സ് യു വി 500 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.