നിലേക്കനി മബിളിൽ നിക്ഷേപം നടത്തി

Posted on: September 15, 2015

Nandan-Nilekani-Big

ബംഗലുരു : ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേക്കനി മൊബൈൽ ടെക്‌നോളജി ഉത്പന്നമായ മബിളിൽ നിക്ഷേപം നടത്തി. മുതൽമുടക്കിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. മൊബൈൽ ചെലവുകളും ഡാറ്റാ യൂസേജും നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്‌ഫോൺ ആപ്പ് ആണ് മബിൾ.

അശ്വിൻ രാമസ്വാമി (ഐഐടി മദ്രാസ്, ഐഐഎം ബാംഗളൂർ), പ്രണവ് ഝ (ഐഐടി ബോംബെ), രാഘവേന്ദ്ര വർമ്മ (ഐഐടി ഭുവനേശ്വർ) എന്നിവർ ചേർന്നാണ് 2013 ൽ മബിൾ സ്ഥാപിച്ചത്.