16
Thursday
May 2024
May 2024
ഇൻഡിഗോ ഐപിഒയ്ക്ക് സെബിയുടെ അനുമതി
Posted on: September 15, 2015
മുംബൈ : ഇൻഡിഗോ എയർലൈൻസിന്റെ 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന്റെ സെബിയുടെ അന്തിമ അനുമതി ലഭിച്ചു. ഈ വർഷം ജൂണിലാണ് സെബിയുടെ അനുമതിക്ക് ഇൻഡിഗോ അപേക്ഷ സമർപ്പിച്ചത്.
1272 കോടിയുടെ പുതിയ ഓഹരികൾ ഇഷ്യു നടത്തുന്നതിനൊപ്പം തത്തുല്യ തുകയ്ക്കുള്ള 3.01 കോടി ഓഹരികൾ നിലവിലുള്ള ഓഹരിയുടമകൾക്കും മുൻഗണനാടിസ്ഥാനത്തിൽ നൽകും. സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി, ബാർക്ലെയ്സ്, യുബിഎസ് സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നിവരാണ് ഇഷ്യു മാനേജർമാർ.
TAGS: Barclays | Citi Group | IndiGo IPO | InterGlobe Aviation | JPMorgan India | Kotak Mahindra Capital | Morgan Stanley | Sebi | Securities And Exchange Board Of India | UBS Securities |
News in this Section