ഷറഫ് ട്രാവൽസ് വിസ്താര ജിഎസ്എ

Posted on: August 31, 2015

Sharaf-Travels-Big

ദുബായ് : ടാറ്റാ – സിയ സംയുക്തസംരംഭമായ വിസ്താരയുടെ ജനറൽ സെയിൽസ് ഏജന്റായി ദുബായ് ആസ്ഥാനമായുള്ള ഷറഫ് ട്രാവൽസിനെ നിയമിച്ചു. ജിസിസി രാജ്യങ്ങളിൽ ഷറഫ് ട്രാവൽസ് വിസ്താരയെ പ്രതിനിധീകരിക്കും.

നിലവിൽ 19 വിമാനക്കമ്പനികളുടെ ജിഎസ്എ ആണ് ഷറഫ് ട്രാവൽസ്. വിസ്താര ഇപ്പോൾ ഇന്ത്യയിലെ 10 ഡെസ്റ്റിനേഷനുകളിലേക്കാണ് സർവീസ് നടത്തുന്നത്.