19
Sunday
May 2024
May 2024
ഓഹരിവിപണിയില്‍ കുതിപ്പ്
Posted on: December 9, 2013
നാലു സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം നല്കി ആവേശത്തില്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 329.89 പോയിന്റ ഉയര്‍ന്ന് 21,326.42 പോയിന്റിലെത്തി. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 6363.90 പോയിന്റില്‍ എത്തി. ബാങ്കിംഗ്, റിയല്‍എസ്റ്റേറ്റ്, എനര്‍ജി സെക്ടറുകളിലെ ഓഹരികളാണ് നേട്ടം കൈവരിച്ചത്.
TAGS: BSE | BSE Sensex | Nifty |
News in this Section