ഇനോക്‌സ് 128 സ്‌ക്രീനുകൾ തുറക്കും

Posted on: August 24, 2015

Inox-Multiplex-Big

ന്യൂഡൽഹി : മൾട്ടിപ്ലെക്‌സ് ഓപറേറ്ററായ ഇനോക്‌സ് മൂന്ന് വർഷത്തിനുള്ളിൽ 128 സ്‌ക്രീനുകൾ ആരംഭിക്കും. 320 കോടി രൂപയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്.

ഇതോടെ ഇനോക്‌സിന്റെ സ്‌ക്രീനുകൾ 557 ആകും. നിലവിൽ 52 നഗരങ്ങളിലായി 377 സ്‌ക്രീനുകളാണ് ഇനോക്‌സിനുള്ളത്.