മധ്യപ്രദേശിൽ ബിജെപിക്കു ഹാട്രിക്

Posted on: December 8, 2013

Sivaraj-Chauhan-BJPമധ്യപ്രദേശിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിദിഷ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

230 അംഗ നിയമസഭയിൽ 150 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 69 ഉം മറ്റുള്ളവർ 11 ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.