ഐഡിഎഫ്‌സി ബാങ്ക് ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും

Posted on: August 4, 2015

IDFC-Ltd-Logo-Big

മുംബൈ : കഴിഞ്ഞ മാസം ലൈസൻസ് ലഭിച്ച ഐഡിഎഫ്‌സി ബാങ്ക് ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിക്കും. 20 ശാഖകളാണ് തുടക്കത്തിലുണ്ടാവുക.

ബാങ്ക് പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ഐഡിഎഫ്‌സി ലിമിറ്റഡും ഐഡിഎഫ്‌സി ബാങ്കുമായി രണ്ടായി വിഭജിക്കും. 55,000 കോടി രൂപയാണ് ബാങ്കിന്റെ ലോൺ ബുക്ക്.

TAGS: IDFC Bank | IDFC Ltd |