റോയൽ ഡച്ച് ഷെൽ 6500 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: July 30, 2015

Royal-Dutch-Shell-Big

ദുബായ് : ബ്രിട്ടണിലെ റോയൽ ഡച്ച് ഷെൽ ഈ വർഷം 6500 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ക്രൂഡോയിൽ വിലയിലെ മാന്ദ്യമാണ് ചെലവുചുരുക്കാൻ റോയൽ ഡച്ച് ഷെല്ലിനെ നിർബന്ധിതമാക്കിയത്.

47 ബില്യൺ പൗണ്ട് മുതൽമുടക്കി ബിജി ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം ഷെൽ പ്രഖ്യാപിച്ചിരുന്നു.