03
Friday
May 2024
May 2024
കൊശമറ്റം ഗ്രൂപ്പിന് വിൻഡ്മിൽ
Posted on: December 7, 2013
കോട്ടയം ആസ്ഥാനമായുള്ള കൊശമറ്റം ഗ്രൂപ്പ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിൽ കാറ്റാടിപ്പാടം ആരംഭിക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെയ്റ്റ് വിൻഡ് ശ്രീറാം മാനുഫാക്ചറിംഗ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിക്കു കേരള സർക്കാരിന്റെയും അനെർട്ടിന്റെയും അനുമതി ലഭിച്ചതായി കൊശമറ്റം ഗ്രൂപ്പ് എംഡി മാത്യു കെ. ചെറിയാൻ അറിയിച്ചു. ജനുവരി രണ്ടാംവാരത്തോടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും അദേഹം പറഞ്ഞു.
TAGS: Kosamattam Finance | Wind Energy |
News in this Section