കരിപ്പൂർ റൺവേ അടച്ചു

Posted on: June 11, 2015

Calicut-Airport-Apron-big

കോഴിക്കോട് : ഒരാളുടെ മരണത്തിൽ കലാശിച്ച വെടിവയ്പ്പും സംഘർഷവുമുണ്ടായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അനിശ്ചിതകാലത്തേക്ക് അടച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എൻ. കെ. ഗോയൽ എഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതീവ സുരക്ഷ മേഖലയായ എയർപോർട്ടിൽ സംഘർഷവും വെടിവയ്പ്പുമുണ്ടായ സാഹചര്യം ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ വീക്ഷിക്കുന്നത്.