കരിപ്പൂർ വിമാനത്താവളത്തിൽ വെടിവയ്പ്പ്

Posted on: June 10, 2015

Karipur-Airport

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വെടിവയ്പ്പ്. ഒരു സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.ജീവനക്കാർ റൺവേ ഉപരോധിക്കുന്നു.