04
Saturday
May 2024
May 2024
പി. കെ. സജിത്ത്കുമാറിന് അലിം എക്സലൻസ് അവാർഡ്
Posted on: May 16, 2015
ഷാർജ : ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ പി. കെ. സജിത്ത് കുമാറിന് 2015 ലെ ഹ്യൂമൻ ഡെവലപ്മെന്റ് ലീഡർഷിപ്പിനുള്ള അലിം എക്സലൻസ് അവാർഡ്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന വർണശബളമായ ചടങ്ങിൽ സജിത്ത്കുമാർ പുരസ്കാരം സ്വീകരിച്ചു.
News in this Section