11
Saturday
May 2024
May 2024
യമഹ ബോൾട്ട് ബൈക്കുമായി അൽ യൂസഫ് മോട്ടോഴ്സ്
Posted on: May 11, 2015
ദുബായ് : അൽ യൂസഫ് മോട്ടോഴ്സ് യമഹ ബോൾട്ട് ബൈക്കുകൾ യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ബൈക്ക് പ്രേമികളുടെ ഭാവനയ്ക്കും വ്യക്തിത്വത്തിനും ഇണങ്ങുന്ന സവിശേഷമായ ഡിസൈൻ ആണ് യമഹ ബോൾട്ടിനുള്ളത്.
യമഹയുടെ ആധുനിക ടെക്നോളജിയിൽ നിന്ന് ഉരുത്തിരിയുന്ന പെർഫോമൻസ് മികച്ച റൈഡിംഗ് അനുഭവം ബോൾട്ട് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നു. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ട് ബോൾട്ട് കസ്റ്റമൈസേഷൻ നടത്താനുള്ള സൗകര്യവും അൽ യൂസഫ് മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു.
TAGS: Al Yousuf Group | Al Yousuf Motors | Motorcycle Customization | Yamaha Bolt |
News in this Section