May 2024
മികച്ച കയറ്റുമതി സംരംഭത്തിനുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്
Posted on: March 6, 2024
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി സംരംഭം എന്ന വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നാച്വറല്‍ ഇന്‍ഗ്രേഡിയന്‍സ് മാനുഫാക്ച്ചറിംഗ് രം
ഗത്ത് പ്രവര്‍ത്തിക്കുന്ന മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവില്‍ നിന്ന് മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ഡോ.ജീമോന്‍ കോര പുരസ്കാരം ഏറ്റുവാങ്ങി.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച