May 2024
പ്ലാസ്റ്റിക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്
Posted on: October 6, 2023
കൊച്ചി : വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പ്ലാസ്റ്റിക് റീസൈക്ലിംഗ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ്. ഓള് ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന് മുംബൈയില്‍ ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന ‘പ്ലാസി വിഷന്‍ 2023’ന്റെ ബൂസ്റ്റര്‍ മീറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള പ്ലാസ്റ്റിക് മാനുഫാക്ച അസോസിയേഷന്റെ റേഴ്സ്നേതൃത്വത്തിലാണ് ബൂസ്റ്റര്‍ മീറ്റ്സംഘടിപ്പിച്ചത്.
അസോസിയേഷന് പ്രസിഡന്റ് എം.എസ്.ജോര്‍ജ്, കേരള സംസ്ഥാന സ്മോള്‍ ഇന്‍ഡസ്ട്രീസ് ജനറല്‍ സെക്രട്ടറി പി.ജെ.ജോസ്, സെന്‍ട്രല്‍ പോളിമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി കെ.എ.രാജേഷ്, പ്ലാസ്റ്റി വിഷന്‍ കേരള ചെയര്മാന് പി.ജെ.മാത്യു, ഹരേന്‍ സാംഘ് വി, മയൂര്‍ കെ.ഷാ എന്നിവര്‍ പ്രസംഗിച്ചു.
TAGS: P. Rajeev | Plastic Recycling Parks |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
കണ്ടയ്നര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കൊച്ചി വല്ലാര്‍പാടത്തിന്
മെഷീനറി എക്സ്പോ: ലോഗോ പ്രകാശനം ചെയ്തു
അന്താരാഷ്ട്ര പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി 4ന് തുറക്കും : മന്ത്രി പി രാജീവ്
ദേശീയ സരസ് മേള ഡിസംബര്‍ 21 മുതല്‍
വ്യവസായങ്ങള്‍ക്കായി ലാന്‍ഡ് പൂളിംഗ് നിയമംകൊണ്ടു വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്