സംരംഭക മഹാസംഗമം നാളെ കൊച്ചിയില്‍

Posted on: January 20, 2023

കൊച്ചി : നാളെ കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍
ഉദ്ഘാടനം ചെയ്യും. ചെറുകിട ഇടത്തരം സുക്ഷ്മ വ്യവസായസംരംഭകര്‍ക്കു സഹായകമാകു
എംഎസ്എംഇ ക്ലിനിക് പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ
മുപ്പതിലധിക സ്ഥാപനങ്ങള്‍ മഹാസംഗമത്തില്‍ പങ്കെടുക്കും.

നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ഒരു
ക്കിയിട്ടുണ്ട്. മന്ത്രിമാരായ പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍, കെ. രാജന്‍, എം. ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സംരംഭങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി, വ്യവസായ അനുമതി, നിക്ഷേപധനസഹായം, തുടങ്ങിയ സേവന ലഭ്യമാകും.