May 2024
ക്രെഡായ് 22 ലക്ഷത്തിലേറെ രൂപയുടെ പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി
Posted on: May 29, 2021
കൊച്ചി : കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനായി 22 ലക്ഷത്തിലേറെ രൂപയുടെ പള്‍സ് ഓക്സിമീറ്ററുകള്‍ സര്‍ക്കാരിന് നല്കി. ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി.
ക്രെഡായ് കേരള മുന്‍ ചെയര്മാന് ഡോ. നജീബ് സക്കറിയ, ക്രെഡായ് കേരള സെക്രട്ടറി ജനറല്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
TAGS: CREDAI Kerala |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച