വ്യവസായ, വാണിജ്യ മേഖലകളിൽ പ്രതിസന്ധി തുടരുമെന്ന് ഫിക്കി

Posted on: April 9, 2020


കൊച്ചി : ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, കയര്‍, കശുവണ്ടി, തടി, കെട്ടിടനിര്‍മാണം, അരിമില്ലുകള്‍, സുഗന്ധ വ്യഞ്ജന – ഭക്ഷ്യ സംസ്‌ക്കരണം തുടങ്ങിയ മേഖലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്ഡകിയില്ലെങ്കില്‍ വ്യവസായ വാണിജ്യ മേകലകള്‍ പ്രതിസന്ധിയില്ഡ തുടരുമെന്നു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച സെമിനാര്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള ക്രൈസിസ് മാനേജ്‌മെന്റിന്റെ ടീമുമായി ആലോചിച്ചു വേണ്ട തീരുമാനമെടുക്കണമെന്നു തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജനും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഉറപ്പു നല്‍കി. ദീപക് എല്‍. ആസ്വാനി, എം. ഖാലിദ് ആന്റണി തൊട്ടാരം, രഘു ചന്ദ്രന്‍നായര്‍, സി.വി. ദീപക് സാജന്‍ നായര്‍, സുബൈര്‍ കൊളക്കാടന്‍, വര്‍ക്കി പീറ്റര്‍, സാവിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

TAGS: Ficci |