May 2024
ഇന്ത്യ എസ് എം ഇ ഫോറം ആക്സിലറേറ്റിംഗ് ബിസിനസ് എക്സ്പോ കൊച്ചിയിൽ
Posted on: November 17, 2019
കൊച്ചി : ഇന്ത്യ എസ് എം ഇ ഫോറം കൊച്ചിയിൽ ആക്സിലറേറ്റിംഗ് ബിസിനസ് എക്സ്പോ സംഘടിപ്പിച്ചു. വിദേശ വ്യാപാര ജോയിന്റ് ഡയറക് ടർ ജനറൽ എച്ച്. എം. ഹരിലാൽ, കയർ ബോർഡ് സെക്രട്ടറി എം. കുമാര രാജ, ഇന്ത്യ എസ് എം ഇ ഫോറം പ്രസിഡന്റ് വിനോദ്കുമാർ, ഐസിഐസിഐ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും സോണൽ ഹെഡുമായ സെന്തിൽകുമാർ, ട്രേഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ആൻഡ് ട്രേഡ് ബ്ലോക്ക് ചെയിൻ പ്രോഡക്ട് ഹെഡുമായ രൺദീപ് മുഖർജി എന്നിവർ പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
രാജ്യത്തുള്ള 6.5 കോടി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ 0.01 ശതമാനം മാത്രമാണ് കയറ്റുമതിയിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് ഇന്ത്യ എസ് എം ഇ ഫോറം പ്രസിഡന്റ് വിനോദ്കുമാർ പറഞ്ഞു. എന്നാൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഇന്ത്യയുടെ ജിഡിപിയുടെ 11 ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: Accelerating Business Xpo | India SME Forum |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച