May 2024
പിആർസിഐ ഡോട്ടേഴ്സ് ഡേ ദിനാഘോഷം
Posted on: July 29, 2016
കൊച്ചി : പിആർസിഐ യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബിന്റെയും സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ ഡോട്ടേഴ്സ് ഡേ ദിനാഘോഷം നടത്തി. ചിത്ര കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ടെസി ആന്റണി, വൈസിസി കേരള ചാപ്റ്റർ ഡയറക്ടർ ഡോ. കല്യാണി വല്ലത്ത്, സന്ധ്യ ബാലസുമ, പിആർസിഐ ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാർ, ട്രഷറർ പി.കെ. നടേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച