21
Tuesday
May 2024
May 2024
സൗദി അറേബ്യ നാളെ മുതല്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും
Posted on: September 14, 2020
റിയാദ് : കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന രാജ്യാന്തര വിമാന സര്‍വീസ് നാളെമുതല്‍ ഭാഗികമായി പുനരാരംഭിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.
സവിശേഷ വിഭാഗങ്ങളില്‍ പെട്ട സൗദി പൗരന്മാര്ക്കും താമസക്കാര്ക്കുമാണു യാത്ര അനുവദിക്കുകയെന്ന് എസ്പിഎ വാര്‍ത്ത ഏജന്‍സി അറിയിച്ചു. 2020 ജനുവരി ഒന്നിന് എല്ലാ യാത്രാ നിയന്ത്രണവും പിന്‍വലിക്കും.
TAGS: Soudi Arabian |
News in this Section
Related News