04
Saturday
May 2024
May 2024
സൗദിയിൽ ആഡംബര ഉല്ലാസക്കപ്പൽ സർവീസ് 27 മുതൽ
Posted on: August 22, 2020
റിയാദ് : സൗദി ചെങ്കടലിലൂടെയുള്ള ആഡംബര ഉല്ലാസക്കപ്പലിന്റെ ആദ്യ സര്‍വീസ് ഈ മാസം 27 ന് നടക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു.
സൗദിയില്‍ ആദ്യമായാണ് ആഡംബര ഉല്ലാസക്കപ്പലുകള്‍ സര്‍വീസ് നടത്തുന്നത്.
ലോകത്തെ ഏറ്റവും ആഡംബര ക്രൂസ് കപ്പലുകളിലൊന്നില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കടലില്‍ വേനലവധി ചെലവഴിക്കാന്‍ അവസരമൊരുക്കാനാണ് സൗദി ടൂറിസം അതോറിറ്റി ലക്ഷ്യമിടുന്നത്.
TAGS: Cruise Ship |
News in this Section
Related News