ഇന്ത്യന്‍ ലൈസന്‍സുമായി സൗദി അറേബ്യയിൽ വണ്ടിയോടിക്കാം

Posted on: January 29, 2020

റിയാദ് : സന്ദര്‍ശക വീസയിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് സ്വന്തം
രാജ്യങ്ങളിലെ ലൈസന്‍സോ രാജ്യാന്തര ലൈസന്‍സോ ഉപയോഗിച്ച് ഇനി   മുതൽ  സൗദി അറേബ്യയില്‍ വാഹനമോടിക്കാം.

സന്ദര്‍ശക വീസയില്‍ രാജ്യത്ത് എത്തി ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം.