May 2024
ഫന്റാസിയ ഡിസംബറിൽ ദോഹയിലെത്തും
Posted on: October 1, 2016
ദോഹ : ആഡംബര കപ്പലായ എം എസ് സി ഫന്റാസിയ 3900 വിനോദസഞ്ചാരികളുമായി ഡിസംബറിൽ ദോഹയിലെത്തും. ആദ്യമായാണ് ഇത്രയും വലിയ ആഡംബര കപ്പൽ ദോഹ തുറമുഖത്ത് എത്തുന്നത്. 1500 ജീവനക്കാരാണ് ഫന്റാസിയയിലുള്ളത്.
ഈ സീസണിൽ 32 ക്രൂസ് ഷിപ്പുകൾ ദോഹയിലെത്തിയേക്കും. ആദ്യ കപ്പൽ ഒക്ടോബർ 18 ന് ദോഹ തുറമുഖത്ത് എത്തും. ഇവയിലെല്ലാം കൂടി അരലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
TAGS: Cruise Ships | MSC Fantasia |
ഖത്തർ എയർവേസ് യുഎഇയിലേക്ക് വീണ്ടും സർവീസ് തുടങ്ങി
സുരക്ഷിത ലോകനഗരങ്ങളുടെ ലിസ്റ്റില്‍ ദോഹ രണ്ടാമത്
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ജനുവരി 31 വരെ നീട്ടി
കോവിഡ് സുരക്ഷ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ്
ഡോ.അമാനുല്ല വടക്കാങ്ങരയുടെ പുസ്തകം ‘വിജയമന്ത്രങ്ങള്‍’ പ്രകാശനം ചെയ്തു