05
Sunday
May 2024
May 2024
ചാൾസ് രാജകുമാരൻ നവംബറിൽ ഒമാൻ സന്ദർശിക്കും
Posted on: September 25, 2016
മസ്ക്കറ്റ് : ബ്രിട്ടണിലെ ചാൾസ് രാജകുമാരൻ നവംബറിൽ ഒമാൻ സന്ദർശിക്കും. ചാൾസും പത്നി കാമില പാർക്കർ ബൗൾസും നടത്തുന്ന ഔദ്യോഗിക സന്ദർശനം ബ്രിട്ടണും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധപ്പെങ്ങൾ കൂടുതൽ ദൃഡമാക്കാൻ ഉപകരിക്കും. ചാൾസ് രാജകുമാരൻ ഒമാന് പുറമെ ബഹ്റിനും യുഎഇയും സന്ദർശിക്കുന്നുണ്ട്.
ചാൾസ് രാജകുമാരൻ നേരത്തെ നിരവധി തവണ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. 2013 മാർച്ചിലായിരുന്നു ഏറ്റവും ഒടുവിലത്തെ ഒമാൻ സന്ദർശനം.
News in this Section