May 2024
യൂറോസ്റ്റാർ ജിടെക്സ് ഷോപ്പർ സ്പ്രിംഗ് ഓഫർ
Posted on: April 4, 2015
ദുബായ് : യൂറോസ്റ്റാർ ഗ്രൂപ്പ് ജിടെക്സ് ഷോപ്പർ സ്പ്രിംഗ് 2015 ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ 4 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ്.ജിടെക്സ് ഐടി ആൻഡ് ഇലക്ട്രോണിക്സ് പ്രദർശനം. ജിടെക്സിനോട് അനുബന്ധിച്ച് യൂറോ സ്റ്റാർ ഇപാഡ് ജീനി ടാബ്ലറ്റ് ശ്രേണിക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.
ഇപാഡ് കളേഴ്സ്, ഇപാഡ് ജീനി 2, ഇപാഡ് ജീനി 5 എസ്, ഇപാഡ് ജീനി, ഇപാഡ് ജീനി സൂപ്പർ, ഇവാച്ച് എന്നിവയാണ് യൂറോസ്റ്റാർ ശ്രേണിയിലുള്ളത്. ജാക്കീസ് ഇലക്ട്രോണിക്സ്, ഷാരാഫ് ഡിജി കിയോസ്ക്കുകൾ എന്നിവിടങ്ങളിൽ ഇപാഡ് ലഭ്യമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ജിടെക്സിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യൂറോസ്റ്റാർ ചെയർമാൻ രാജു ജെത്വാനി പറഞ്ഞു.
TAGS: Dubai World Trade Centre | EPad Colors | EPad Genie | EPad Genie 2 | EPad Genie Super | EPadGenie 5S | EUROSTAR | EUROSTAR Group | EWatch | GITEX Shopper Spring 2015 Offers | Jacky’s Electronics | Sharaf DG |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍