May 2024
ബാങ്ക് ഓഫ് മഹാരാഷ്ട്ര രാഷ്ട്ര ഭാഷ സമ്മേളന്
Posted on: March 9, 2023
കൊച്ചി: ഔദ്യോഗിക ഭാഷാചരണത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര രാഷ്ട്ര ഭാഷ സമ്മേളന് സംഘടിപ്പിച്ചു. ബാങ്ക് എം.ഡി. ; എ.എസ് രാജീവിന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷീഷ് പാണ്ഡെ സംസാരിച്ചു.
ജന. മാനേജര്‍ കെ.രാജേഷ് കുമാര്‍, എറണാകുളം സോണല്‍ മാനേജര്‍ അരുണ്‍ വി., ഡെപ്യൂട്ടി ജന. മാനേജര്‍ ഡോ.രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ മഹാ കോഷ് മൊബൈല്‍ ആപ്, ഇ-മാഗസിനായ മഹാബാങ്ക് സംവാദ് സരിത്, വാട്സ് അപ് ബാങ്കിംഗ് മള്‍ട്ടിപ്പിള്‍ ല്വാംഗ്വേജ് ഫെസിലിറ്റി എന്നിവയ്ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട തുടക്കമിട്ടു.
ഫോട്ടോ: ബാങ്ക് ഓഫ് മഹാരാഷ്ട്ര രാജ്ഭാഷാ സമ്മേളന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചപ്പോള്‍ ഔദ്യോഗിക ഭാഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജന. മാനേജര്‍ കെ.രാജേഷ് കുമാര്‍ , സോണല്‍ മാനേജര്‍ വി. അരുണ്‍, ഡി.ജി.എം. ഡോ.രാജേന്ദ്ര ശ്രീവാസ്തവ എന്നിവര്‍
TAGS: Bank Of Maharashtra |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218 കോടി രൂപ അറ്റലാഭം
ബാങ്ക് ഓഫ് മഹാരാഷയുടെ അറ്റാദായം 34 ശതമാനം ഉയര്‍ന്നു
നിക്ഷേപ വളര്‍ച്ചയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉയര്‍ന്ന നിരക്കു കൈവരിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 72 ശതമാനം വര്‍ധിച്ച് 920 കോടിയായി
ലാഭത്തിലും വായ്പാ വളര്‍ച്ചയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്