May 2024
മിസ്റ്റർ ഡാഡി വാച്ച് കളക്ഷനുമായി ഡീസൽ
Posted on: January 8, 2015
പ്രമുഖ വാച്ച് കമ്പനിയായ ഡീസൽ ഈ സീസണിലേക്കായി ഡാഡി ബ്രാൻഡിൽ മിസ്റ്റർ ഡാഡി മോഡൽ പുറത്തിറക്കി. ഡി ഇസഡ് 7311 (DZ7311) ബ്ലാക്ക് സ്റ്റീലിൽ ഗ്രീൻ ആക്സന്റുകളാണുള്ളത്. ആധുനിക മിലിട്ടറി ഈസ്തെറ്റിക് കാഴ്ചയും ഇതിനുണ്ട്. ഡി ഇസഡ് 7312 (DZ7312) മോഡലിന് ഓറഞ്ച് ഡയലിൽ ഗൺമെറ്റൽ പ്ലേറ്റിംഗ് ഉണ്ട്. കറുത്ത അയൺ പ്ലേറ്റഡഡ് സ്റ്റീൽ കേസും കറുത്ത മെറ്റൽ ബ്രേസ് ലറ്റും ഇതിന്റെ പ്രത്യേകതകളാണ്.
കറുപ്പ് നിറത്തിലുള്ള മൾട്ടി ലെയർ ഡയലുകളും കറുത്ത ലെതർ ബാൻഡും സിൽവർ ആക്സന്റുകളും ഡി ഇസഡ് 7313 (DZ7313) മോഡലിന് പ്രൗഡിയും പുതുമയും നൽകുന്നു. ഡി ഇസഡ് 7314 (DZ7314) മോഡലിന് നേവി ബ്ലൂ ഡയലും ചാര നിറവും റെഡ് ആക്സന്റുകളും ഡാർക്ക് ബ്രൌൺ ലെതർ സ്ട്രാപ്പും ഏറെ വ്യത്യസ്ത നൽകുന്നു.
ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ്സ്റ്റൈൽ, ഹീലിയോസ്, എത്തോസ്, ജസ്റ്റ് ഇൻ വോഗ് സ്റ്റോറുകൾ തുടങ്ങി രാജ്യത്തെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിലെല്ലാം ഡീസൽ മിസ്റ്റർ ഡാഡി വാച്ചുകൾ ലഭ്യമാണ്. ഡീസൽ ക്രിയേറ്റീവ് ടീം രൂപകൽപന ചെയ്ത പുതിയ കളക്ഷൻ വില 21,995 രൂപ മുതലാണ്.
TAGS: Disel | Disel Mr. Daddy Watches |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍