ബ്ലിറ്റ്‌സ് പോക്കര്‍ ദീപാവലി ടൂര്‍ണമെന്റ്

Posted on: November 13, 2020

കൊച്ചി: ഹോളിവുഡ് താരം ഡാന്‍ ബ്ലിസേറിയന്റെ ഔദ്യോഗിക പോക്കര്‍ റൂമായ ബ്ലിറ്റ്‌സ് പോക്കറിന്റെ ‘ബ്ലിറ്റ്‌സ് വാലി ഫ്രീറോള്‍’ ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന് തുടക്കമായി. 6 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ നവംബര്‍ 15 വരെ ഉണ്ടാവും.

ആദ്യ രണ്ട് ദിവസങ്ങളില്‍ 75,000 രൂപയും നവംബര്‍ 13,14 തീയതികളില്‍ ഒരു ലക്ഷം രൂപയും അവസാന ദിവസമായ 15ന് രണ്ടര ലക്ഷം രൂപയുമാണ് സമ്മാനങ്ങളായി വിതരണം ചെയ്യപ്പെടുക.
കളിക്കാനാഗ്രഹിക്കുന്നവര്‍ https://www.blitzpoker.com/-ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധുക്കളും സുഹൃത്തുക്കളുമായി കളിക്കാവുന്ന ‘പ്രൈവറ്റ് ടേബിളും’ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

 

TAGS: Blizpoker |