May 2024
അമിതാഭ് ബച്ചന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ബ്രാന്‍ഡ് അംബാസഡര്‍
Posted on: March 13, 2020
കൊച്ചി: മുംബൈ ആസ്ഥാനമായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ പ്രഥമ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ നിയമിച്ചു. ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള താരത്തിന്റെ വ്യക്തിപ്രഭാവവും സ്വീകാര്യതയും ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യത്തിന് മാറ്റുകൂട്ടുമെന്നും ഈ പദവിയില്‍ അദ്ദേഹത്തെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സിഇഒയും എംഡിയുമായ വി വൈദ്യനാഥന് പറഞ്ഞു. ബച്ചന്റെ വ്യക്തിത്വ സവിശേഷതകളായ വിശ്വാസ്യത, വിനയം, സമകാലീനത എന്നീ മൂല്യങ്ങളാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ബ്രാന്‍ഡ് വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
TAGS: Amitabh Bachan | HDFC Bank |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി
എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു
എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്