ക്രെഡായ് നൈപുണ്യ പരിശീലന സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു

Posted on: November 6, 2019

കൊച്ചി : ക്രെഡായ് മുൻകൈയെടുത്തു നടത്തിയ നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ നിർമാണത്തൊഴിലാളികൾക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.

ക്രെഡായ് കൊച്ചി ചാപറ്റർ പ്രസിഡന്റ് രവി ജേക്കബ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ക്രെഡായ, പരിശീല പങ്കാളിയായ ടെറാഫേം പ്രോജകടസ് എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

TAGS: Credai |