May 2024
ഗാർണിയർ ബ്ലാക്ക് നാച്ചുറൽസ് വിപണിയിൽ
Posted on: September 25, 2014
ഹെയർ കളർ ബ്രാൻഡായ ഗാർണിയർ, ബ്ലാക്ക് നാച്ചുറൽസ് വിപണിയിലിറക്കി. 100 ശതമാനം നര മായ്ക്കുന്ന ബ്ലാക്ക് നാച്ചുറൽസിന്റെ പ്രധാന ചേരുവകൾ ബദാം ഓയിലും ബ്ലാക്ക് ടീ എക്സ്ട്രാക്റ്ററുമാണ്.
തലമുടിക്ക് പ്രകൃതിദത്തമായ കറുപ്പുനിറവും മൃദുത്വവും തിളക്കവും ലഭ്യമാക്കുന്ന, ഗാർണിയർ ബ്ലാക്ക് നാച്ചുറൽസിൽ അമോണിയ ചേരാത്ത സുരക്ഷിതമായ ഫോർമുലയാണ് ഉപയോഗിച്ചിട്ടുള്ളത്.
കേവലം 15 മിനിറ്റുകൊണ്ട് നരയെ പൂർണമായി മറയ്ക്കുകയും 6 ആഴ്ചവരെ നൈസർഗിക നിറം ലഭ്യമാക്കുകയും ചെയ്യും. ഡീപ് ബ്ലാക്, ഒറിജിനൽ ബ്ലാക്, ബ്രൗൺ ബ്ലാക് എന്നീ മൂന്നു ഷേഡുകളിൽ ബ്ലാക് നാച്ചുറൽസ് ലഭ്യമാണ്. വില 40 ഗ്രാം സാഷേ പായ്ക്കിന് 39 രൂപ.
TAGS: Garnier | Garnier Black Naturals | Hair |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു