May 2024
ഇന്ത്യൻ ബൈ ലേബൽ ഷോറൂം തുറന്നു
Posted on: April 9, 2017
കൊച്ചി : എത്നിക് ഫർണിച്ചർ നിർമാതാക്കളായ ഇന്ത്യൻ ബൈ ലേബൽ കൊച്ചി ഷോറൂം തുറന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ലോഗോ പ്രകാശനം നടൻ കുഞ്ചൻ നിർവഹിച്ചു.
ലീല സേവ്യർ, ഇന്ത്യൻ ബൈ ലേബൽ പ്രോപ്പ്രൈറ്റർ ദേവി നായർ, ശോഭ കുഞ്ചൻ തുടങ്ങിയവർ പങ്കെടുത്തു.
TAGS: Indian By Label |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു