May 2024
ലുലു മാളിൽ ഹരിത മാവേലിയുടെ ഭീമൻ പ്രതിമ
Posted on: September 13, 2016
കൊച്ചി : ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അതിശയമാണ് ഈ ഓണത്തിന് ലുലു മാളിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കലാകാരൻമാർ പ്രകൃതിസൗഹൃദ പദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച 20 അടിയിലേറെ വലുപ്പമുള്ള ഹരിത മാവേലിയാണ് ലുലു മാളിന്റെ പ്രവേശനകവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
ഭീമാകാരനായ ഈ മാവേലിയെ ഇരുമ്പ്, സ്പെഷ്യൽ പേപ്പർ, ചാക്ക്, തുണി, കയർ, ചരട്, ഉപയോഗശൂന്യമായ തടി എന്നീ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ പ്രകൃതി സൗഹൃദമുന്നേറ്റമായ നേച്ചർ ഫസ്റ്റിന്റെ ഭാഗമായാണ് ഈ പുതുസംരംഭവും. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായുള്ള ദീർഘകാല സൗഹൃദത്തിന്റെ തുടർച്ചയും കൂടെയാണിത്.
TAGS: Lulu Mall |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍