May 2024
തെരഞ്ഞെടുത്ത പ്ലാനുകളിൽ ഇരട്ടി ഡാറ്റാ ആനുകൂല്യവുമായി വോഡഫോൺ
Posted on: August 20, 2016
കൊച്ചി : വോഡഫോൺ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പരിധിയില്ലാത്ത റോമിംഗും 8 ജി.ബി. ഡാറ്റയും വെറും 1999 രൂപയ്ക്ക് ലഭ്യമാക്കുന്ന വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പദ്ധതി അവതരിപ്പിച്ചു. 1699 രൂപയ്ക്ക് സൗജന്യ റോമിംഗും (ഇൻ കമിംഗും കോളുകൾ മാത്രം) പരിധിയില്ലാത്ത വോയ്‌സ് കോളുകളും 6 ജി.ബി. ഡാറ്റയും ലഭ്യമാക്കുന്നമറ്റൊരു വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്.
വോഡഫോൺ റെഡ് അനുഭവം ഉപഭോക്താക്കൾക്കു ലഭ്യമാക്കാനായി 499 രൂപ, 699 രൂപ, 999 രൂപ എന്നീ നിരക്കുകളിൽ എൻട്രി ലെവലിലുള്ള വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പദ്ധതികളും ഇരട്ടി ഡാറ്റാ ആനുകൂല്യങ്ങളോടും ആകർഷകമായ ടോക്ക് ടൈമോടും കൂടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് വോഡഫോൺ ഇന്ത്യയുടെ കമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.
TAGS: Vodafone |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍