May 2024
ആസ്റ്റർ മെഡ്സിറ്റിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ്
Posted on: April 1, 2016
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4 തിങ്കളാഴ്ച നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയുള്ള ക്യാമ്പിൽ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം.
പ്ലാസ്റ്റിക് സർജറി രംഗത്ത് ഇന്ത്യയിലും വിദേശത്തുമായി പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഡോ. സി. തോമസാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ലിപോസക്ഷൻ, ബ്രസ്റ്റ് റീ കൺസ്ട്രക്ഷൻ അബ്ഡോമിനോപ്ലാസ്റ്റി തുടങ്ങിയ കോസ്മറ്റിക് സർജറികളിലും വിവിധ തരം ചർമരോഗങ്ങൾ പരിഹരിക്കുന്നതിലും വിദഗ്ദ്ധനാണ് ഡോ. സി തോമസ്. ആവശ്യമായവർക്ക് വിദഗ്ദ്ധ ചികിത്സക്കുള്ള സൗകര്യം ആസ്റ്റർ മെഡ്സിറ്റിയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8111998135 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍