May 2024
മുഷ്രിഫ് മാളിൽ ജോയ് ആലൂക്കാസ് ഷോറൂം
Posted on: February 5, 2016
അബുദാബി : ജോയ് ആലൂക്കാസ് ഷോറൂം അബുദാബി മുഷ്രിഫ് മാളിൽ തുറന്നു. ഇത്തിഹാദ് ഗസ്റ്റ് മാനേജിംഗ് ഡയറക്ടർ യാസർ അൽ യൂസഫ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജോയ് ആലൂക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലൂക്കാസ്, ഡയറക്ടർമാരായ ആന്റണി ജോസ്, മേരി ആന്റണി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണങ്ങൾക്ക് പുറമെ വജ്രം, ജന്മനക്ഷത്രക്കല്ലുകൾ, മുത്തുകൾ തുടങ്ങിയവ പതിപ്പിച്ച ആഭരണങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാണെന്ന് ജോൺ പോൾ ആലൂക്കാസ് പറഞ്ഞു.
TAGS: Abu Dhabi | John Paul Alukkas | Joyalukkas | Joyalukkas Group | Joyalukkas Jewellery Showrooms | Joyalukkas Mushrif Mall | Mushrif Mall Abu Dhabi |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ജോയ്ആലുക്കാസില്‍ മംഗല്യ ഉത്സവത്തിന് തുടക്കമായി
നിര്‍മല കോളേജില്‍ എച്ച്. ആര്. കോണ്‍ഫറന്‍സ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു
അനുഗ്രഹ ബ്രൈഡല്‍ കളക്ഷന്‍സ് അവതരിപ്പിച്ച് ജോയ് ആലുക്കാസ് ബ്രൈഡല്‍
അക്ഷയ തൃതീയയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്
ജോയ് ആലുക്കാസിലെ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ 50% കുറവ്