സോണി പിക്‌സിൽ സ്‌പൈഡർമാൻ

Posted on: January 20, 2016

Spiderman-Sony-PIX-Bigകൊച്ചി : സോണി പിക്‌സിൽ ജനുവരി 26 ന് ചൊവ്വാഴ്ച സ്‌പൈഡർമാൻ, സ്‌പൈഡർമാൻ-2, സ്‌പൈഡർമാൻ-3, ദി അമേസിംഗ് സ്‌പൈഡർമാൻ, ദി അമേസിംഗ് സ്‌പൈഡർമാൻ 2 എന്നിവ സിനിമാ രൂപത്തിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.

സ്‌പൈഡർമാൻ – രാവിലെ 10 മണി, സ്‌പൈഡർമാൻ 2 – ഉച്ചയ്ക്ക് 12.30, സ്‌പൈഡർമാൻ 3- ഉച്ചക്ക് ശേഷം 3.30, ദി അമേസിംഗ് സ്‌പൈഡർമാൻ – വൈകുന്നേരം 6.30, ദി അമേസിംഗ് സ്‌പൈഡർമാൻ 2- രാത്രി 9.30 എന്നിങ്ങനെയാണ് സമയ ക്രമം.