May 2024
ക്രെഡൻസ് ഇന്റർസ്കൂൾ ക്വിസ് ടൂർണമെന്റ് അബുദാബി ഇന്ത്യൻ സ്കൂൾ ചാമ്പ്യൻമാർ
Posted on: December 2, 2015
ദുബായ് : രണ്ടാമത് ക്രെഡൻസ് യുഎഇ ഇന്റർസ്കൂൾ ക്വിസ് ടൂർണമെന്റ് റോളിംഗ് ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ സ്വന്തമാക്കി. ദുബായിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ആണ് റണ്ണർ അപ്പ്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നായി 32 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ക്രെഡൻസ് ഹൈസ്കൂൾ ചെയർമാൻ അബ്ദുള്ള നാലപ്പാട്ട് ജേതാക്കൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. കാനഡയിൽ നിന്നുള്ള ക്വിസ് മാസ്റ്റർ ആയുഷ് രാജശേഖരൻ, സ്കൂൾ പ്രിൻസിപ്പൽ കുൽഭൂഷൺ കൈൻ, സീനിയർ ലീഡർഷിപ്പ് ടീം മെംബർ പമേല ഘോഷ്, വൈസ് പ്രിൻസിപ്പൽ സരസ്വതി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു