കെഎസ്‌ഐഡിസി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

Posted on: October 6, 2015

KSIDC-Entrepreneurship-work

കൊച്ചി : കെഎസ്‌ഐഡിസി സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

ക്രൗൺ പ്ലാസയിൽ നടത്തിയ ശില്പശാലയിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ സംരംഭകത്വ വിഭാഗം പ്രഫസർ സൈമൺ സ്റ്റോക് ലേ മുഖ്യപ്രഭാഷണം നടത്തി.