May 2024
വി ഐ പി ഇൻഡസ്ട്രീസ് മൺസൂൺ ഓഫർ
Posted on: August 1, 2015
കൊച്ചി : വി ഐ പി യുടെ മൺസൂൺ സെയിലിന് തുടക്കമായി. ഗുണമേന്മയിൽ വിട്ടുവീഴ്ച്ചയില്ലാതെ രാജ്യമെമ്പാടുമുള്ള 8000 ഔട്ട്ലെറ്റുകളിൽ നിന്നും അൻപതു ശതമാനം വരെ വിലക്കുറവിൽ വി ഐ പി സ്കൈബാഗ്, കാപ്റിസ് വിഭാഗങ്ങളിലെ ഉത്പന്നങ്ങൾ ലഭിക്കും.
വി ഐ പി നിരയിലെ നിയോൺ 360, മൊണാക്കോ സ്ട്രോളി, അക്കോർഡ് ബാക്ക് പാക്ക്, സ്കൈബാഗ് എന്നിവയും സ്കൈബാഗ് നിരയിലെ ഭാരം കുറഞ്ഞ പോളി കാർബണേറ്റ് നിർമ്മിത സ്പോർട്ട്സ് 4, നെക്സസ് 4 സ്ട്രോളികളും ലഭ്യമാണ്. വനിതകൾക്കായി ഹാൻഡ്ബാഗുകൾ, സ്ലിംഗുകൾ, വാലെറ്റുകൾ, ലാപ്പ്ടോപ്പ് സാറ്റ്ച്ചെലുകൾ എന്നിവയുമുണ്ട്.
TAGS: VIP Industries | VIP Mansoon Offer | VIP Skybags |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍