വി ഐ പി ഇൻഡസ്ട്രീസ് മൺസൂൺ ഓഫർ

Posted on: August 1, 2015

VIP-Skybags-Big

കൊച്ചി : വി ഐ പി യുടെ മൺസൂൺ സെയിലിന് തുടക്കമായി. ഗുണമേന്മയിൽ വിട്ടുവീഴ്ച്ചയില്ലാതെ രാജ്യമെമ്പാടുമുള്ള 8000 ഔട്ട്‌ലെറ്റുകളിൽ നിന്നും അൻപതു ശതമാനം വരെ വിലക്കുറവിൽ വി ഐ പി സ്‌കൈബാഗ്, കാപ്‌റിസ് വിഭാഗങ്ങളിലെ ഉത്പന്നങ്ങൾ ലഭിക്കും.

വി ഐ പി നിരയിലെ നിയോൺ 360, മൊണാക്കോ സ്‌ട്രോളി, അക്കോർഡ് ബാക്ക് പാക്ക്, സ്‌കൈബാഗ് എന്നിവയും സ്‌കൈബാഗ് നിരയിലെ ഭാരം കുറഞ്ഞ പോളി കാർബണേറ്റ് നിർമ്മിത സ്‌പോർട്ട്‌സ് 4, നെക്‌സസ് 4 സ്‌ട്രോളികളും ലഭ്യമാണ്. വനിതകൾക്കായി ഹാൻഡ്ബാഗുകൾ, സ്ലിംഗുകൾ, വാലെറ്റുകൾ, ലാപ്പ്‌ടോപ്പ് സാറ്റ്‌ച്ചെലുകൾ എന്നിവയുമുണ്ട്.