May 2024
ചാർലി & മി റോയൽട്ടി ശ്രേണി വിപണിയിൽ
Posted on: May 28, 2015
ദുബായ് : ഓസ്ട്രേലിയൻ കിഡ്സ് ക്ലോത്തിംഗ് ബ്രാൻഡായ ചാർലി & മി റംദാൻ പ്രമാണിച്ച് റോയൽട്ടി ശ്രേണി യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ആൺകുട്ടികൾക്കു വേണ്ടിയുള്ള പ്രിൻസ് ചാർലിയും പെൺകുട്ടികൾക്കുള്ള ചാർലി പ്രിൻസസും രാജകീയമായ വസ്ത്രാനുഭവമാണ് സമ്മാനിക്കുന്നത്.
ചാർലി & മി ബ്രാൻഡ് യുഎഇയിൽ വിതരണം ചെയ്യുന്നത് ജവാദ് ബിസിനസ് ഗ്രൂപ്പാണ്.
TAGS: Charlie & Me | Charlie Princess | Jawad Business Group | Prince Charlie |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍