സിറോ മെൻസ് കളക്ഷൻ വിപണിയിൽ

Posted on: October 14, 2015

CIRO-Mens-Sandals-Bigദുബായ് : ഷൂ സിറ്റിയുടെ ബ്രാൻഡായ സിറോ മെൻസ് കളക്ഷൻ ജാവേദ് ബിസിനസ് ഗ്രൂപ്പ് വിപണിയിൽ അവതരിപ്പിച്ചു. ജെനുവിൻ ലെതറിൽ നിർമ്മിച്ച മേൽഭാഗവും തെന്നാത്ത റബർ സോളുകളുമുള്ള പാദരക്ഷകളും ഷൂസുകളുമാണ് സിറോ പുറത്തിറക്കിയിട്ടുള്ളത്. 41 മുതൽ 46 വരെ സൈസുകളിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.

CIRO-Mens-Shoes-Big

ബ്രസീലിൽ നിർമ്മിച്ച ഇവ യുഎഇയിലെ ഷൂ സിറ്റി സ്റ്റോറുകളിൽ ലഭിക്കും. പാദരക്ഷകൾക്ക് 210 ദിർഹംസും ഷൂസുകൾക്ക് 370 ദിർഹംസുമാണ് വില.