May 2024
ഭവനവായ്പ നിരക്കില്‍ ഇളവുമായി എസ്.ബി.ഐ.
Posted on: March 3, 2021
മുംബൈ: ഭവനവായ്പകളുടെ അടിസ്ഥാനനിരക്ക് 6.7 ശതമാനമായി കുറച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പത്തുകയും വായ്പയെടുക്കുന്നവരുടെ സിബില്‍ സ്കോറും പരിഗണിച്ചായിരിക്കും ഇളവ് ലഭ്യമാക്കുക.
ഇതോടൊപ്പം വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജ് പൂര്‍ണമായി ഒഴിവാക്കുമെന്നും എസ്.ബി.ഐ. പത്രക്കുറിപ്പില്‍ അറിയിച്ചു. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനവും 75 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 6.75 ശതമാനവുമായിരിക്കും അടിസ്ഥാനനിരക്ക്. മാര്‍ച്ച് 31 വരെയായിരിക്കും ഇളവുകളെന്നും ബാങ്ക് വ്യക്തമാക്കി.
TAGS: State Bank Of India |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു