April 2024
യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ടിന് 13.50 ശതമാനം ലാഭവിഹിതം
Posted on: January 16, 2017
കൊച്ചി : യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് ( ടാക്സ് സേവിംഗ്) 13.50 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 1.35 രൂപ വീതമാണ് ലാഭവിഹിതം.
ഡിവിഡൻഡ് ഓപ്ഷൻ എക്സിസ്റ്റിങ് പദ്ധതിയിലും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതിയിലും ഒരേ ഡിവിഡൻഡാണ് ലഭിക്കുക. 2017 ജനുവരി 17 ആണ് ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് ഡേറ്റ്.
TAGS: UTI Long Term Equity Fund | UTI Mutual Fund |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്