27
Saturday
April 2024
April 2024
ഹാർട്ട് ബീറ്റ്സ് ഓഫ് നേച്ചർ 22 ന് സമാപിക്കും
Posted on: April 21, 2015
തിരുവനന്തപുരം : കാനനസംഗമത്തോടനുബന്ധിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാംസൺ പി. സാമുവലിന്റെ ചിത്രങ്ങളുടെ പ്രദർശനം – ഹാർട്ട് ബീറ്റ്സ് ഓഫ് നേച്ചർ 22 ന് സമാപിക്കും.
കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോ പ്രദർശം ഏപ്രിൽ 17 ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ വന്യജീവി സങ്കേതങ്ങളിൽ നിന്നും പകർത്തിയ വൈവിധ്യമാർന്ന 50 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
TAGS: Heart Beats Of Nature | Samson P Samuel | Wildlife Photo Exhibition | Wildlife Photographers |
News in this Section
Related News
Trending News