വണ്ടര്‍ലാ പരിസ്ഥിതി – ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted on: January 28, 2020

കൊച്ചി : വണ്ടര്‍ലാ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി-ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പഖ്യാപിച്ചു. കുന്നംകുളം എക്‌സല്‍ പബ്‌ളിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും പെരുന്ന എസ്. എച്ച്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൂനമ്മാവ് ചാവറ ദര്‍ശന്‍ സി. എം. ഐ. പബ്‌ളിക് സ്‌കൂള്‍ എന്നിവ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.

ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് യഥാക്രമം 50,000 രൂപയുടെയും 25,000 രൂപയുടെയും ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

TAGS: Wonderla |