ഡല്‍ഹി വായു അതീവ ഗുരുതരം

Posted on: November 4, 2019

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്തു വായു മലിനീകരണം 3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതില്‍. ഇന്നലെ പല സ്ഥലത്തും എക്യുഐ 900 നു മുകളിലാണു രേഖപ്പെടുത്തിയത്. എക്യൂഐ 250 കടന്നാല്‍ പോലും സ്ഥിതി മോശമാണ്.

TAGS: Air Polution |